top of page
മരങ്ങളും സസ്യങ്ങളും
കേരളത്തിൽ ഉടനീളം കാണപ്പെടുന്ന ഈ ചെടി തെക്കേ
അമേരികയിൽ നിന്ന് അലങ്കാര സസ്യമായി കൊണ്ടുവന്നതാണ്.
നമ്മുടെ പറമ്പുകളിൽ നട്ടു വളർത്തുന്ന ഈ വൃക്ഷം വടക്കുപടിഞ്ഞാറൻ പസഫിക് ദ്വീപുകളില് നിന്നും കൊണ്ടുവന്നതാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് ഈ വൃക്ഷം ശീമപ്ലാവ് എന്നും അറിയപ്പെടുന്നു.
തെങ്ങ് കോകോസ് ജനുസിൽ ഇന്നു നിലവിലുള്ള ഒരേയൊരു വൃക്ഷമാണ്. ഇപ്പോഴോ മുൻകാലങ്ങളിലോ മനുഷ്യ സഹവാസമുള്ള മേഖലകളിലാണ് തെങ്ങ് സാധാരണയായി കാണപ്പെടുന്നത്. മനുഷ്യന്റെ കൃഷിയും കൂടിയേറ്റങ്ങളും ലോകമെമ്പാടുമുള്ള തെങ്ങുകളെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഗോവയിൽ കാണപ്പെടുന്ന കൊകം പിന്നെ മാങ്കോസ്റ്റീനും കുടംപുളിയുടെ ജനുസിലുള്ള മരങ്ങളാണ്
ഇമ്പേഷിയൻസ് ജനുസ്സിലുള്ള ഒട്ടുമിക്ക ചെടികളെയും മലയാളത്തിൽ സാധാരണയായി ബാൽസം എന്നാണ് വിളിക്കുന്നത്
bottom of page