-
സമ്മർ സ്കൂൾ 2025, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, അപ്ലിക്കേഷൻ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30 ഏപ്രിൽ 2025. B.Sc/M.Sc/B.Tech/M.Tech എന്നിവ പഠിച്ചുകൊടണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
-
അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് എൻവിറോണ്മെന്റ് (ATREE), അണ്ടർ ഗ്രാജുവേറ്റ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി. വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്.
-
സരിയാൻ വിഗ്യാൻ ഫൌണ്ടേഷനിലക്ക് (Saryan Vigyan Foundation) സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. അണ്ടർ ഗ്രാജുവേറ്റ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 30 ഏപ്രിൽ 2025.